city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വയറുവേദനയെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ചയാള്‍ മരണപ്പെട്ടു

കാസര്‍കോട്: വയറുവേദനയെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ചയാള്‍ മരണപെട്ടു. മരിച്ചയാളുടെ വ്യക്തമായ വിലാസമോ മറ്റു വിവരങ്ങളോ പോലീസിന് ലഭിച്ചിട്ടില്ല. തിങ്കളാഴ്ച വൈകിട്ടാണ് വയറുവേദനയാണെന്ന് പറഞ്ഞ് ഇയാളെ ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചത്.

സീനന്‍ (60) C/o രാമകൃഷ്ണന്‍, മല്ലികാര്‍ജുന ടെമ്പിള്‍ എന്ന വിലാസമാണ് ആശുപത്രിയില്‍ നല്‍കിയിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാള്‍ മരിച്ചത്. ഇയാളുടെ പോക്കറ്റില്‍ റെയില്‍വേയുടെ സീസണ്‍ ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇയാളുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വയറുവേദനയെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ചയാള്‍ മരണപ്പെട്ടു

Keywords:  Kasaragod, Obituary, Kerala, Hospital, Seenan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia