മൂര്‍ഖന്റെ കടിയേറ്റ് ഗൃഹനാഥന് മരിച്ചു
Oct 21, 2015, 10:47 IST
മുള്ളേരിയ: (www.kasargodvartha.com 21/10/2015) മൂര്‍ഖന്റെ കടിയേറ്റ് ഗൃഹനാഥന് മരിച്ചു. കുളൂര്‍ കിന്നിംഗാറിലെ മൈന്തപ്പമലത്തായ(48)യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ വീടിന് സമീപത്തുള്ള കവുങ്ങിന് തോട്ടത്തില്‍ മൂര്‍ഖന്റെ കടിയേല്‍ക്കുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: രുഗ്മിണി. ഏകമകള്‍ രക്ഷിത. സഹോദരങ്ങള്‍: അന്നു, കൃഷ്ണ.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: രുഗ്മിണി. ഏകമകള്‍ രക്ഷിത. സഹോദരങ്ങള്‍: അന്നു, കൃഷ്ണ.
Keywords: Mulleria, Death, Obituary, snake bite, hospital, Kasaragod, Kerala, Man dies after snake bite.