city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൂര്‍ഖന്റെ കടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു

മുള്ളേരിയ: (www.kasargodvartha.com 21/10/2015) മൂര്‍ഖന്റെ കടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. കുളൂര്‍ കിന്നിംഗാറിലെ മൈന്തപ്പമലത്തായ(48)യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ വീടിന് സമീപത്തുള്ള കവുങ്ങിന്‍ തോട്ടത്തില്‍ മൂര്‍ഖന്റെ കടിയേല്‍ക്കുകയായിരുന്നു.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: രുഗ്മിണി. ഏകമകള്‍ രക്ഷിത. സഹോദരങ്ങള്‍: അന്നു, കൃഷ്ണ.
മൂര്‍ഖന്റെ കടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു

Keywords:  Mulleria, Death, Obituary, snake bite, hospital, Kasaragod, Kerala, Man dies after snake bite.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia