city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ പനി ബാധിച്ച് മരിച്ചു

ബന്തടുക്ക: ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരന്‍ പനി ബാധിച്ച് മരിച്ചു. ബന്തടുക്ക ചാമക്കൊച്ചി പയറടുക്കയിലെ സി.ബി. സോമപ്പ (22) യാണ് മരിച്ചത്. മരമില്‍ തൊഴിലാളിയായിരുന്നു.

ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ പനി ബാധിച്ച് മരിച്ചുപനി ബാധിച്ച് അവശനായ സോമപ്പയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരിച്ചത്. ബാലകൃഷ്ണന്‍-ബാളക്ക ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ചന്ദ്രന്‍, രമേശന്‍, ലീലാവതി.

Keywords:  Fever, Bandaduka, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia