അസുഖത്തെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മരിച്ചു
Dec 7, 2014, 08:30 IST
ബദിയടുക്ക: (www.kasargodvartha.com 07.12.2014) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കുമ്പഡാജെ തലബയലുവിലെ മദറ (66) യാണ് മരിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളുകളായി തലശേരി കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയായിരുന്നു മരണം.
പരേതയായ യമുനയാണ് ഭാര്യ. മക്കള്‍: ഗിരിജ, ഗോപി, പത്മാവതി, ബാബു, ചന്ദ്രശേഖര.
പരേതയായ യമുനയാണ് ഭാര്യ. മക്കള്‍: ഗിരിജ, ഗോപി, പത്മാവതി, ബാബു, ചന്ദ്രശേഖര.
Keywords : Kasaragod, Badiyadukka, Kerala, Death, Obituary, Hospital, Treatment, Madara .