അസുഖത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു
Jul 4, 2016, 10:00 IST
കുമ്പള: (www.kasargodvartha.com 04/07/2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കുമ്പള ടെമ്പിള്‍ റോഡിലെ ഡി.കെ. ടൈലറിംഗ് ഷോപ്പുടമയും രാഘവന്‍- ശ്രീമതി ദമ്പതികളുടെ മകനുമായ ദാമോദരന്‍ (49) ആണ് മരിച്ചത്.
വയറുവേദനയെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ദിവ്യ. മക്കള്‍: ദീഷ, മനീഷ മന്‍വി.
വയറുവേദനയെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ദിവ്യ. മക്കള്‍: ദീഷ, മനീഷ മന്‍വി.
Keywords: Kasaragod, Kerala, Kumbala, Death, Obituary, Man dies after illness, Hospital, Mangaluru, Treatment.