city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

ആലംപാടി: (www.kasargodvartha.com 19/08/2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ആലംപാടി റഹ് മാനിയ്യ നഗറിലെ അബ്ദുര്‍ റഹ് മാന്‍ മൂസക്കുട്ടി (58)യാണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖവും ന്യൂമോണിയയും ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചുഭാര്യ: മറിയുമ്മ. മക്കള്‍: ഹസീന, ആരിഫ, മിസ് രിയ, നുസൈബ, മുഹമ്മദ് നൗഫല്‍. മരുമക്കള്‍: ഫാറൂഖ് എരിയാല്‍, ജാഫര്‍ ഉളിയത്തടുക്ക, അലി മൈമൂന്‍നഗര്‍. മൃതദേഹം റഹ് മാനിയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords:  Kasaragod, Kerala, Death, Obituary, Man dies after illness.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia