അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു
Aug 19, 2016, 08:00 IST
ആലംപാടി: (www.kasargodvartha.com 19/08/2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. ആലംപാടി റഹ് മാനിയ്യ നഗറിലെ അബ്ദുര്‍ റഹ് മാന്‍ മൂസക്കുട്ടി (58)യാണ് മരിച്ചത്. കിഡ്നി സംബന്ധമായ അസുഖവും ന്യൂമോണിയയും ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: മറിയുമ്മ. മക്കള്‍: ഹസീന, ആരിഫ, മിസ് രിയ, നുസൈബ, മുഹമ്മദ് നൗഫല്‍. മരുമക്കള്‍: ഫാറൂഖ് എരിയാല്‍, ജാഫര്‍ ഉളിയത്തടുക്ക, അലി മൈമൂന്‍നഗര്‍. മൃതദേഹം റഹ് മാനിയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഭാര്യ: മറിയുമ്മ. മക്കള്‍: ഹസീന, ആരിഫ, മിസ് രിയ, നുസൈബ, മുഹമ്മദ് നൗഫല്‍. മരുമക്കള്‍: ഫാറൂഖ് എരിയാല്‍, ജാഫര്‍ ഉളിയത്തടുക്ക, അലി മൈമൂന്‍നഗര്‍. മൃതദേഹം റഹ് മാനിയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Kerala, Death, Obituary, Man dies after illness.