അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Oct 31, 2016, 11:21 IST
തളങ്കര: (www.kasargodvartha.com 31/10/2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കുമ്പള മാവിനക്കട്ട സ്വദേശിയും തളങ്കര ന്യൂഖാസിലൈനില്‍ താമസക്കാരനുമായ ബി.എം.എ അബ്ദുല്ല (52)യാണ് മരിച്ചത്. പരേതനായ അബ്ദുല്‍ ഖാദര്‍- മാറിയുമ്മ ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.
ദീര്‍ഘകാലം ഖത്തറിലായിരുന്നു. ഭാര്യ: ടി.കെ നസീറ (കോയാസ് ലൈന്‍). മക്കള്‍: നാഫിയ, നാസിഫ. സഹോദരങ്ങള്‍: അബൂബക്കര്‍, മുഹമ്മദ്, ഇബ്രാഹിം, ഖദീജ, ഖൈറുന്നിസ, നഫീസ, ജമീല, ബീവി. ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kasaragod, Kerala, Death, Obituary, Kumbala, Thalangara, Man dies after illness.