അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ ഗള്‍ഫുകാരന്‍ മരണപ്പെട്ടു
Dec 26, 2017, 11:24 IST
കാസര്‍കോട്: (www.kasargodvartha.com 26.12.2017) അസുഖത്തെ തുടര്‍ന്ന് മൂന്നു വര്‍ഷക്കാലമായി ചികിത്സയിലായിരുന്ന മുന്‍ ഗള്‍ഫുകാരന്‍ മരണപ്പെട്ടു. നെല്ലിക്കുന്നിലെ മുഹമ്മദിന്റെയും എരിയാല്‍ ബ്ലാര്‍ക്കോട്ടെ ഉമ്മുസല്‍മയുടെയും മകന്‍ ഉളിയത്തടുക്കയിലെ ഹമീദ് (45) ആണ് മരിച്ചത്. നാലു വര്‍ഷം മുമ്പ് ഗള്‍ഫിലായിരുന്ന ഹമീദ് അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്നു.
പിന്നീട് മൂന്നു വര്‍ഷത്തോളമായി അസുഖക്കിടക്കിയിലായിരുന്നു. മാസംതോറും ഡയാലിസിസ് നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാത്രി 12.30 മണിയോടെ മരണം സംഭവിച്ചത്. ഭാര്യ: മുനീറ. മക്കള്‍: ഫാത്വിമ, ആഇശ, യൂനുസ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kasaragod, Kerala, News, Death, Obituary, Man dies after illness. < !- START disable copy paste -->
പിന്നീട് മൂന്നു വര്‍ഷത്തോളമായി അസുഖക്കിടക്കിയിലായിരുന്നു. മാസംതോറും ഡയാലിസിസ് നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാത്രി 12.30 മണിയോടെ മരണം സംഭവിച്ചത്. ഭാര്യ: മുനീറ. മക്കള്‍: ഫാത്വിമ, ആഇശ, യൂനുസ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kasaragod, Kerala, News, Death, Obituary, Man dies after illness.