അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Jul 17, 2017, 19:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.07.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. നോര്‍ത്ത് കോട്ടച്ചേരിയിലെ ഐശ്വര്യ എന്റര്‍പ്രൈസസിലെ ജീവനക്കാരന്‍ ഇട്ടമ്മലിലെ പി മോഹനന്‍ (46) ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഇട്ടമ്മലിലെ പരേതരായ കുഞ്ഞിരാമന്‍- വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: മല്ലിക. ഏക മകള്‍ മീനു (ദുര്‍ഗ ഹൈസ്‌കൂള്‍ എഴാം ക്ലാസ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ബാബു (സിഐടിയു ചുമട്ട് തൊഴിലാളി കാഞ്ഞങ്ങാട്), ഇന്ദിര, പരേതനായ ഭാസ്‌ക്കരന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Man dies after illness
Keywords: Kasaragod, Kerala, news, Death, Obituary, Man dies after illness