city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 15.06.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചേരൂര്‍ സ്വദേശിയും ചെങ്കള ഹൗസിംഗ് ബോഡ് കോളനിയിലെ താമസക്കാരനുമായ അബ്ദുര്‍ റഹ് മാന്‍ (54) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് 15 ദിവസത്തോളമായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഭാര്യ: ഹസീന. മക്കള്‍: അര്‍ഫാന, അര്‍ഷാദ്, നൗഷാദ്, അനസ്, അല്‍ഫീന, ആദി. മരുമകന്‍: മജീദ് ചെങ്കള. സഹോദരങ്ങള്‍: മുഹമ്മദ്, അഹ് മദ്, ഉമ്മാലി.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

Keywords:  Kasaragod, Kerala, Death, Obituary, hospital, Treatment, Cherur, Chengala, Abdul Rahman, Man dies after illness

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia