അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Jun 15, 2017, 10:35 IST
കാസര്‍കോട്: (www.kasargodvartha.com 15.06.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചേരൂര്‍ സ്വദേശിയും ചെങ്കള ഹൗസിംഗ് ബോഡ് കോളനിയിലെ താമസക്കാരനുമായ അബ്ദുര്‍ റഹ് മാന്‍ (54) ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് 15 ദിവസത്തോളമായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഭാര്യ: ഹസീന. മക്കള്‍: അര്‍ഫാന, അര്‍ഷാദ്, നൗഷാദ്, അനസ്, അല്‍ഫീന, ആദി. മരുമകന്‍: മജീദ് ചെങ്കള. സഹോദരങ്ങള്‍: മുഹമ്മദ്, അഹ് മദ്, ഉമ്മാലി.
ഭാര്യ: ഹസീന. മക്കള്‍: അര്‍ഫാന, അര്‍ഷാദ്, നൗഷാദ്, അനസ്, അല്‍ഫീന, ആദി. മരുമകന്‍: മജീദ് ചെങ്കള. സഹോദരങ്ങള്‍: മുഹമ്മദ്, അഹ് മദ്, ഉമ്മാലി.
Keywords: Kasaragod, Kerala, Death, Obituary, hospital, Treatment, Cherur, Chengala, Abdul Rahman, Man dies after illness