അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന്‍ മരിച്ചു
Mar 14, 2018, 12:40 IST
ചെര്‍ക്കള: (www.kasargodvartha.com 14.03.2018) അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഗൃഹനാഥന്‍ മരണപ്പെട്ടു. ചെര്‍ക്കള ജുമാ മസ്ജിദ് റോഡിലെ പരേതനായ ഹസൈനാര്‍- ബീഫാത്വിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ജലീല്‍ (37)ആണ് മരിച്ചത്. ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന ജലീല്‍ അസുഖത്തെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഭാര്യ: അഫ്‌സീന. മക്കള്‍: ഫാത്വിമ, ഫൗസിയ. മരുകമക്കള്‍: അഹ് മദ്, ലത്വീഫ്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, മുഹമ്മദലി, അബ്ദുല്ല, ആമിന, അഹ് മദ്, സക്കീന, നസീര്‍. മൃതദേഹം ചെര്‍ക്കള മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cherkala, Death, Obituary, Treatment, Hospital, Man dies after illness.
< !- START disable copy paste -->