എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
Aug 22, 2015, 10:31 IST
പനയാല്‍: (www.kasargodvartha.com 22/08/2015) എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ദേവന്‍ പൊടിച്ചപാറയിലെ സുന്ദരന്‍ - ലക്ഷ്മി ദമ്പതികളുടെ മകന്‍ വിനയന്‍ (30) ആണ് മരിച്ചത്. പനിയെതുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സെന്‍ട്രിംഗ് തൊഴിലാളിയാണ്.
ഭാര്യ: ശ്രുതി. മകള്‍: സില്‍ന (രണ്ട് വയസ്). സഹോദരങ്ങള്‍: ബിന്ദു, പി.എസ്. വിനോദ് (സി.പി.എം. ഈലടുക്കം ബ്രാഞ്ചംഗം).
Keywords : Obituary, Kasaragod, Kerala, Panayal, Fiver, Vinayan, Advertisement Koolikkad Trade Center.
Advertisement:
Advertisement: