city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൂലിപ്പണിക്കാരന്‍ മരിച്ചു

ഉപ്പള: (www.kasargodvartha.com 04.12.2017) പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൂലിപ്പണിക്കാരന്‍ മരിച്ചു. ഉപ്പള ഭഗവതി ക്ഷേത്രത്തിനു സമീപത്തെ പരേതരായ കൊഗ്ഗു വെളിച്ചപ്പാടന്‍- സുലോചന ദമ്പതികളുടെ മകന്‍ ഉമേശ് (51) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

ഭാര്യ: നമിത. മക്കള്‍: ഷാഹില്‍, സ്വാത്വി. സഹോദരങ്ങള്‍: ലോഹിദാസ്, സുരേഷ്, ആശാലത.

പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൂലിപ്പണിക്കാരന്‍ മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uppala, News, Kerala, Kasaragod, Death, Obituary, Fever, Hospital, Man dies after fever.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia