കവുങ്ങില്‍ നിന്ന് വീണു മരിച്ചു
Nov 10, 2014, 15:30 IST
പരപ്പ: (www.kasargodvartha.com 10.11.2014) വീട്ടുപറമ്പിലെ കവുങ്ങില്‍ നിന്ന് അടക്ക പറിക്കുന്നതിനിടെ ഗൃഹനാഥന്‍ കാല്‍വഴുതി വീണ് മരിച്ചു. പരപ്പ കോളംകുളത്തെ തുള്ളംകല്ലില്‍ കൃഷ്ണ (55)നാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഭാര്യ: പരേതയായ തമ്പായി. മക്കള്‍: ലക്ഷ്മി, രാജഗോപാല്‍. മരുമക്കള്‍: മധു, മല്ലിക. സഹോദരങ്ങള്‍: ബാലന്‍, മാധവന്‍, രാഘവന്‍.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഭാര്യ: പരേതയായ തമ്പായി. മക്കള്‍: ലക്ഷ്മി, രാജഗോപാല്‍. മരുമക്കള്‍: മധു, മല്ലിക. സഹോദരങ്ങള്‍: ബാലന്‍, മാധവന്‍, രാഘവന്‍.
Keywords : Parappa, Farmer, Died, Obituary, Kasaragod, Kerala, Krishnan.