തെങ്ങില്‍ നിന്ന് വീണു യുവാവ് മരിച്ചു
Oct 31, 2014, 14:35 IST
കുന്നുംകൈ: (www.kasargodvartha.com 31.10.2014) തെങ്ങില്‍ നിന്നും വീണ് യുവാവ് മരിച്ചു. തെങ്ങ് കയറ്റ തൊഴിലാളിയും മരപ്പണിക്കാരനുമായ മൗക്കോട് പൂങ്ങോട് സ്വദേശി സമീര്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പെരുമ്പട്ടയില്‍ വച്ചാണ് അപകടമുണ്ടായത്.
ഉടന്‍ തന്നെ ചെറുവത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
കുഞ്ഞാഇശയാണ് ഭാര്യ. ഏകമകന്‍: മുഹമ്മദ് സാബിത്ത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Cheruvathur, Obituary, Kerala, Hospital, Injured, Sameer,
Man dies after falling from coconut tree.
Advertisement: