ആസിഡ് കഴിച്ച് അത്യാസന്നനിലയില്‍ ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു
May 21, 2018, 20:23 IST
ചെറുവത്തൂര്‍: (www.kasargodvartha.com 21/05/2018) ആസിഡ് കഴിച്ച് അത്യാസന്നനിലയില്‍ ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു. ചീമേനി കൊടക്കാട് കണ്ണംകൈയിലെ കൊച്ചിവീട്ടില്‍ ഗോവിന്ദ(65)നാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വീട്ട് പരിസരത്ത് അവശനിലയില്‍ വീണ് കിടക്കുകയായിരുന്ന ഗോവിന്ദനെ ഭാര്യ ചന്ദ്രമതിയും മകനും ചേര്‍ന്ന് ചെറുവത്തൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗോവിന്ദന്‍ ആസിഡ് കഴിച്ചതായി ഡോക്ടര്‍ കണ്ടെത്തി. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മംഗളൂരു യൂണിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. മക്കള്‍: ജയന്‍ (ഗള്‍ഫ്), സജിന്‍ (സൈനികന്‍).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Death, news, Cheruvathur, Obituary, Man dies after drinking acid