കല്ലുകെട്ട് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
Feb 9, 2016, 22:00 IST
ബദിയഡുക്ക: (www.kasargodvartha.com 09/02/2016) കല്ലുകെട്ട് തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. നീര്‍ച്ചാലിലെ സുന്ദരന്‍ (45) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോലീസില്‍ ജീപ്പില്‍ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗുരുവ - മദര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: രാജിബി. മക്കള്‍: യോഗേഷ്, ലാവണ്യ, ചിത്രാഞ്ചല്‍ (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ലളിത, ലക്ഷ്മി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords : Badiyadukka, Death, Obituary, Kasaragod, Sundaran, Neerchal.