city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വൈദ്യുതി തൂണില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു


നീലേശ്വരം: വീടിനടുത്ത് വൈദ്യുതി തൂണില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പരേതനായ കയ്യൂര്‍ സമരസേനാനി നീലായിലെ കുഞ്ഞമ്പുവിന്റെ മകന്‍ പി പി വിജയന്‍ (58) ആണ് മരിച്ചത്.

വൈദ്യുതി തൂണില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചുഭാര്യ: ബാലാമണി. മക്കള്‍: ശ്രീജിത്ത് (ഗള്‍ഫ്), ശ്രീകാന്ത്, ശ്രീനാഥ്. മരുമകള്‍: നിമിഷ (ബോവിക്കാനം). സഹോദരന്‍: കൃഷ്ണന്‍.

Keywords: Kerala, Kasaragod, Nileshwaram, Electric post, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia