വൈദ്യുതി തൂണില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Jun 20, 2013, 17:37 IST
നീലേശ്വരം: വീടിനടുത്ത് വൈദ്യുതി തൂണില്‍ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പരേതനായ കയ്യൂര്‍ സമരസേനാനി നീലായിലെ കുഞ്ഞമ്പുവിന്റെ മകന്‍ പി പി വിജയന്‍ (58) ആണ് മരിച്ചത്.
ഭാര്യ: ബാലാമണി. മക്കള്‍: ശ്രീജിത്ത് (ഗള്‍ഫ്), ശ്രീകാന്ത്, ശ്രീനാഥ്. മരുമകള്‍: നിമിഷ (ബോവിക്കാനം). സഹോദരന്‍: കൃഷ്ണന്‍.
Keywords: Kerala, Kasaragod, Nileshwaram, Electric post, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.