ഗൃഹനാഥന് കടന്നല് കുത്തേറ്റ് മരിച്ചു
Dec 10, 2014, 09:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 10.12.2014) വീട്ടിനടുത്തു വെച്ച് കടന്നല് കുത്തേറ്റ് ഗൃഹനാഥന് മരിച്ചു. കൊടക്കാട് വേങ്ങപ്പാറയിലെ കുറുവാടന്‍ നാരായണനാ(56)ണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് വീട്ടു പരിസരത്തു വെച്ചു കടന്നല് കുത്തേറ്റ നാരായണനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നളിനിയാണ് ഭാര്യ. രതീഷ്, രജനി എന്നിവര്‍ മക്കള്‍. സഹോദരങ്ങള്‍: ലക്ഷ്മി, സീത, വത്സല, വിജയന്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Cheruvathur, Obituary, Karuvadan Narayanan.
Advertisement: