രോഗിയെയും കൊണ്ടുവരികയായിരുന്ന ആംബുലന്‍സ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
Feb 25, 2018, 11:19 IST
കാസര്‍കോട്: (www.kasargodvartha.com 25.02.2018) മംഗളൂരു ആശുപത്രിയില്‍ നിന്ന് രോഗിയെയും കൊണ്ട് തിരിച്ചുവരികയായിരുന്ന ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ 1.15 മണിയോടെ മൊഗ്രാല്‍ പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന 45കാരനാണ് മരിച്ചത്.
ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാത്തത് പോലീസിനെ കുഴക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Ambulance, Man dies after Ambulance hits < !- START disable copy paste -->
ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാത്തത് പോലീസിനെ കുഴക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Accidental-Death, Ambulance, Man dies after Ambulance hits