ആശുപത്രിയിലുള്ള മകന്റെയടുത്തേക്ക് പോവുകയായിരുന്ന പിതാവ് ബസില്‍ കുഴഞ്ഞുവീണു; ആശുപത്രിയില്‍ മരിച്ചു
Aug 26, 2019, 18:33 IST
കാസര്‍കോട്: (www.kasargodvartha.com 26.08.2019) ആശുപത്രിയിലുള്ള മകന്റെയടുത്തേക്ക് പോവുകയായിരുന്ന പിതാവ് ബസില്‍ കുഴഞ്ഞുവീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെര്‍ക്കള കെ കെ പുറത്തെ മാണിയുടെ മകന്‍ അങ്കാറ (60)യാണ് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന മകനെ കാണാനായി ചെര്‍ക്കളയില്‍ നിന്നും കെ എസ് ആര്‍ ടി സി ബസില്‍ കയറിയതായിരുന്നു അങ്കാറ.
ജനറല്‍ ആശുപത്രിക്കു മുന്നിലെ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിപ്പിച്ചെങ്കിലും അല്‍പസമയത്തിനു ശേഷം മരണം സംഭവിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, father, Death, Obituary, Treatment, hospital, Man died when come to hospital for seeing son
< !- START disable copy paste -->