വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ച വയോധികന്‍ മരിച്ചു
Feb 27, 2019, 11:38 IST
കാസര്‍കോട്: (www.kasargodvartha.com 27.02.2019) പഞ്ചായത്ത് ഓഫീസ് വരാന്തയില്‍ കിടക്കുന്നതുകണ്ട് വൃദ്ധസദനത്തില്‍ പ്രവേശിപ്പിച്ച വയോധികന്‍ മരിച്ചു. സി കൃഷ്ണന്‍ (75) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സ്വദേശിമെവിടെയാണെന്നോ കുടുംബക്കാരെയോ കുറിച്ച് വിവരമില്ല.
2015 നവംബര്‍ 25നാണ് കൃഷ്ണനെ ചെമ്മനാട് പഞ്ചായത്ത് ഓഫീസ് വരാന്തയില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതരെത്തി പരവനടുക്കം വൃദ്ധസദനത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Paravanadukkam, Man died in Old age home
< !- START disable copy paste -->