ചികിത്സ തേടിയെത്തിയയാള്‍ ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു
Dec 31, 2019, 12:47 IST
കാസര്‍കോട്: (www.kasargodvartha.com 31.12.2019) ചികിത്സ തേടിയെത്തിയയാള്‍ ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു. ഊജംപദവ് ഉര്‍മിയിലെ അബ്ദുര്‍ റഹ് മാന്‍- ഖദീജ ദമ്പതികളുടെ മകന്‍ പി കെ നാസര്‍ ഹുസൈന്‍ (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നെഞ്ചുവേദനയെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു നാസര്‍. ഡോക്ടറെ കണ്ട് പുറത്തിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഭാര്യ: റംല. മക്കള്‍: റുഖ്‌സാന, ആനിദ ബാനു, ജുമൈല, സമാന്‍. മരുമക്കള്‍: മഹ് മൂദ്, സിദ്ദീഖ്, അബ്ദുല്ല. സഹോദരങ്ങള്‍: അസ്ലം, സത്താര്‍, ഖാലിദ്, അഷ്‌റഫ്, ഹനീഫ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Man died in Hospital
< !- START disable copy paste -->