സ്‌കൂട്ടറില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Mar 20, 2019, 11:59 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 20.03.2019) സ്‌കൂട്ടറില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചട്ടഞ്ചാല്‍ നിസാമുദ്ദീന്‍ നഗറിലെ അബൂബക്കര്‍ (48) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് പെര്‍ളടുക്കം മുന്തന്‍ ബസാറിന് സമീപം വെച്ചാണ് അപകടമുണ്ടായത്. അബൂബക്കറും ഭാര്യ മറിയമും സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ നിന്നും വന്ന സൈലോ കാറിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. മൊയ്തീന്‍ കുഞ്ഞി- ആഇശ ദമ്പതികളുടെ മകനാണ്. മക്കള്‍: അസ് രീഫ, ആസിഫ്. മരുമകന്‍: അന്‍സാദ്. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, ഖദീജ, നബീസ, ആഇശ. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Chattanchal, Death, Obituary, Man died in Car accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Chattanchal, Death, Obituary, Man died in Car accident
< !- START disable copy paste -->