സുഹൃത്തുക്കളും നാട്ടുകാരും കൈകോര്‍ത്തിട്ടും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായില്ല; പത്മനാഭന് ആചാരി യാത്രയായി
Feb 25, 2019, 13:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.02.2019) ബന്ധുക്കളും ഒപ്പം സുഹൃത്തുക്കളും നാട്ടുകാരും കൈകോര്‍ത്തു ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം വിഫലമായി. വൃക്കരോഗത്തെ തുടര്‍ന്ന്ചികിത്സയിലായിരുന്ന വെള്ളിക്കോത്ത് പെരളത്ത് ഹൗസിലെ പി പത്മനാഭന് ആചാരി (49) നിര്യാതനായി. രോഗം മൂര്‍ഛിച്ചു ചികിത്സയിലായിരുന്ന പത്മനാഭനെ മംഗളൂരു കെഎംസി ആശുപത്രിയില്‍ നിന്നു തിരിച്ചു കൊണ്ടുവന്നു മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. മാസങ്ങള്‍ക്കു മുമ്പാണ് രോഗബാധിതനായത്. നാട്ടുകാര്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചു സഹായം നല്‍കിയിരുന്നു. പരേതരായ ഗോവിന്ദന് വെളിച്ചപ്പാടന്റെയും കൊറപ്പാളു അമ്മയുടെയും മകനാണ്. ഭാര്യ: ഉഷ എടനീര്‍. മക്കള്‍: പി പത്മരാഗ്, രാഹുല്‍, മീനാക്ഷി. സഹോദരങ്ങള്‍: ഗോപാലന് ആചാരി, യശോദ, ഓമന. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Kanhangad, Man died due to illness, P Padmanabhan Achari
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Kanhangad, Man died due to illness, P Padmanabhan Achari
< !- START disable copy paste -->