അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു
Oct 22, 2019, 11:27 IST
പള്ളിക്കര: (www.kasargodvartha.com 22.10.2019) അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു. പള്ളിക്കര കല്ലിങ്കാലിലെ ബഷീര്‍ ഹംസ (52) യാണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന എട്ടുമാസം മുമ്പ് നാട്ടിലെത്തി ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നേരത്തെ ദീര്‍ഘകാലം ദുബൈയിലായിരുന്നു. കെ എം സി സിയുടെയും വെല്‍ഫെയര്‍ സ്‌കീമിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: ഇല്യാസ് (കച്ചവടം), ഖിള്വര്‍, നസീര്‍, നിസാം (എല്ലാവരും ദുബൈ), മുഹ്‌സിന (വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഗഫൂര്‍ (ബേക്കല്‍), നാസര്‍ (ഓട്ടോഡ്രൈവര്‍, ബേക്കല്‍).
ഖബറടക്കം ഉച്ചയ്ക്ക് 12.30 മണിയോടെ കല്ലിങ്കാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Pallikara, man died due to illness
< !- START disable copy paste -->