നെഞ്ചുവേദന; ആശുപത്രിയിലേക്കുള്ള വഴിമധ്യേ മധ്യവയസ്‌കന്‍ മരണപ്പെട്ടു
Feb 12, 2019, 15:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.02.2019) നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുകയായിരുന്ന മധ്യവയസ്‌കന്‍ യാത്രക്കിടെ മരണപ്പെട്ടു. ചേടീറോഡ് ലക്ഷംവീട് കോളനിയിലെ കെ ഭാസ്‌ക്കര(47)നാണ് ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെട്ടത്. അവിവാഹിതനാണ്.
പരേതരായ വേലായുധന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രഭാകരന്‍, ദേവകി, പരേതയായ സരസ്വതി.
പരേതരായ വേലായുധന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രഭാകരന്‍, ദേവകി, പരേതയായ സരസ്വതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Man died due to cardiac arrest
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Man died due to cardiac arrest
< !- START disable copy paste -->