പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Apr 30, 2018, 10:37 IST
ചീമേനി: (www.kasargodvartha.com 30.04.2018) പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. വെള്ളച്ചാല്‍ വന്നലോത്തെ സി. ദാമോദരന്‍ (45) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 24ന് രാത്രി വീടിന് സമീപത്തു വെച്ചാണ് ദാമോദരന് പാമ്പിന്റെ കടിയേറ്റത്.
ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഓട്ടോതൊഴിലാളി യൂണിയന്‍ (സിഐടിയു) വെള്ളച്ചാല്‍ ഡിവിഷന്‍ കമ്മിറ്റി അംഗമാണ്. ഭാര്യ: പുഷ്പ. മക്കള്‍: അംബിക (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ആദിത്യന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheemeni, Kasaragod, Kerala, News, Snake bite, Death, Obituary, Man, Man died after snake bite.
< !- START disable copy paste -->