എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Oct 15, 2018, 21:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.10.2018) എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന കൂലിതൊഴിലാളിയായ യുവാവ് മരണപ്പെട്ടു. അരയിലെ സതീശ(40)നാണ് ഞായറാഴ്ച വൈകിട്ട് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. പനിയെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച സതീശന് എലിപ്പനിയാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു.
ഭാര്യ ശ്രീജ, സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, നാരായണന്‍, പ്രമോദ്, രാധ, രോഹിണി, ഗിരിജ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Man died after Rat fever, Kasaragod, News, Obituary, Fever, Satheeshan.