city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 28.05.2018) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൃഹനാഥന്‍ മരിച്ചു. അടുക്കത്ത്ബയല്‍ കോട്ടവളപ്പ് ദീപം നിലയത്തിലെ പ്രദീപ് കെ ടി (43) ആണ് മരിച്ചത്. മുംബൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.

പരേതനായ കെ.ടി രാഘവന്‍ (റിട്ട. ജൂനിയര്‍ ഹെല്‍ത്ത് സൂപ്രണ്ട് മുഡുബിദ്ര)- സത്യാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ലെജിഷ. മക്കള്‍: പ്രത്യുഷ്, സൗരിഷ്. ഏക സഹോദരി റീന.

അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗൃഹനാഥന്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Hospital, Death, Obituary, Man died after illness.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia