പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Jul 6, 2018, 20:01 IST
ഉപ്പള: (www.kasargodvartha.com 06.07.2018) പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മുളിഞ്ച മദ്യപ്പടിച്ചാലിലെ പരേതനായ കൊറഗ- കമല ദമ്പതികളുടെ മകന്‍ നാരായണ (53)യാണ് മരിച്ചത്. പനി ബാധിച്ച് ഒരാഴ്ച്ചയായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ :സാവിത്രി. മക്കള്‍: കമലാക്ഷി, സച്ചിന്‍, നയന. സഹോദരങ്ങള്‍: സദാശിവ, ആനന്ദ, കല്യാണി, രേവതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Fever, Man died after fever
< !- START disable copy paste -->