city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെങ്ങ്കയറ്റത്തൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു

നീലേശ്വരം: (www.kasargodvartha.com 08.07.2014) സ്വകാര്യ  വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടെ തെങ്ങുകയറ്റത്തൊഴിലാളി തെങ്ങില്‍ നിന്നു വീണു മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി കരിന്തളം മീര്‍കാനത്തെ സരസന്‍ (55) ആണു മരിച്ചത്.

തിങ്കളാഴ്ച രാവിലെ മുക്കട കുണ്ടൂരിലെ പറമ്പിലായിരുന്നു അപകടം. ഭാര്യ: നാരായണി.


തെങ്ങ്കയറ്റത്തൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ആര്‍.എസ്.എസ് നേതാവ് രാം മാധവ് ബിജെപിയിലേയ്ക്ക്
Keywords: Kasaragod, Neeleshwaram, Died, Obituary, Coconut Tree, Man died after falling from coconut.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia