city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Elderly man died | റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ വയോധികന്‍ മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല

കാസര്‍കോട്: (www.kasargodvartha.com) റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ വയോധികന്‍ മരിച്ചു. ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
             
Elderly man died | റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ വയോധികന്‍ മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല

തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ വയോധികനെ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
          
Elderly man died | റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ വയോധികന്‍ മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല

ഇയാളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നും അന്വേഷിച്ച് വരികയാണെന്നും റെയില്‍വേ പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അറിയുന്നവര്‍ ബന്ധപ്പെടുക: 04994 223030 (റെയില്‍വേ പൊലീസ്, കാസര്‍കോട്).

You Might Also Like:

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Investigation, Death, Obituary, Died, Body, Railway Station, Railway Station Kasaragod, Man died after collapsing at railway station.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia