പെരുന്നാള്‍ നമസ്‌ക്കാരത്തിന് പുറപ്പെടാനിരിക്കെ മരണപ്പെട്ടു
Aug 22, 2018, 12:54 IST
ചട്ടഞ്ചാല്‍:(www.kasargodvartha.com 22/08/2018) പെരുന്നാള്‍ നമസ്‌ക്കാരത്തിന് പുറപ്പെടാനിരിക്കെ ഗ്യഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു. കളനാട് സ്വദേശിയും ബെണ്ടിച്ചാല്‍ എയ്യളയില്‍ താമസക്കാരനുമായ ലൊട്ട മുഹമ്മദ് കുഞ്ഞി (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: സുഹറ. മക്കള്‍: റിയാസ്, റഫീഖ് ,റിയാന, റിപ്പൂനാ. മരുമക്കള്‍: കരീം പൂച്ചക്കാട്, ഷമീം ബേക്കല്‍, സഹീദ, ജഹാന.സഹോദരങ്ങള്‍: ലൊട്ട അബ്ബാസ്, ലൊട്ട അബ്ദുള്‍ ഖാദര്‍, ലൊട്ട റഷീദ്, ലൊട്ട അസീസ്, ഫാത്തിമ , ഉമ്മുഹലിമ, അസ്മ, സഫീയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Chattanchal, Kasaragod, Kerala, Death, Obituary, Man died after Cardiac arrest