മരപ്പണിക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Jun 11, 2018, 19:33 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 11.06.2018) മരപ്പണിക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചട്ടഞ്ചാല്‍ പള്ളത്തുങ്കാല്‍ സ്വദേശിയും കോളിയടുക്ക കൃഷി ഭവന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ഗംഗാധരന്‍ ആചാരി (48) യാണ് മരിച്ചത്. ഞായറാഴ്ച കോളയടുക്കത്ത് വെച്ചാണ് ഗംഗാധരന്‍ ആചാരി ഹൃദയാഘാതം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കണ്ണന്‍ ആചാരി-ജാനകി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. സഹോദരങ്ങള്‍: ഗണേശന്‍, കാര്‍ത്യായനി, ഭാസ്‌കരന്‍.
കണ്ണന്‍ ആചാരി-ജാനകി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. സഹോദരങ്ങള്‍: ഗണേശന്‍, കാര്‍ത്യായനി, ഭാസ്‌കരന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, chattanchal, Obituary, Cardiac Attack, Man died after cardiac arrest.
Keywords: Kasaragod, Kerala, News, chattanchal, Obituary, Cardiac Attack, Man died after cardiac arrest.