Car Accident | ദേശീയപാതയില്‍ കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
Jul 21, 2022, 19:13 IST
പിലിക്കോട്: (www.kasargodvartha.com) പടുവളം ദേശീയപാതയില്‍ കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. പിലിക്കോട് പുത്തിലോട്ട് സ്വദേശി ചിരുകണ്ഠന്‍ (80) ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന ഇനോവ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News, Kerala, Kasaragod, Top-Headlines, Accident, Accidental-Death, Obituary, Tragedy, Man died after car hit him on the national highway.
< !- START disable copy paste -->