തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടാപ്പിംഗ് തൊഴിലാളി മരണപ്പെട്ടു
Dec 24, 2019, 16:46 IST
രാജപുരം: (www.kasargodvartha.com 24.12.2019) തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടാപ്പിംഗ് തൊഴിലാളി മരണപ്പെട്ടു. ബളാന്തോട് എന്‍ എസ് എസ് എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളി പുലിക്കടവ് ശ്രീനിലയത്തില്‍ അജിത്ത് എസ് നായര്‍ (39) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
വീടിനു സമീപത്തെ തെങ്ങില്‍ നിന്ന് തേങ്ങ പറിക്കുന്നതിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയും ഇവിടെ ചികിത്സയ്ക്കിടെയാണ് തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്. സോമശേഖരന്‍ നായര്‍- പുഷ്പകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ ലാവണ്യ. മക്കള്‍: ആവണി, അവന്തിക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Injured, Death, Obituary, Man died after accident injury
< !- START disable copy paste -->