കുരുതിക്കളമായി കെഎസ്ടിപി റോഡ്; വീണ്ടും ഒരു മരണം കൂടി, ബൈക്കില്‍ കാറിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
May 30, 2018, 10:13 IST
ഉദുമ: (www.kasargodvartha.com 30.05.2018) കുരുതിക്കളമായി കെഎസ്ടിപി റോഡ്. വീണ്ടും ഒരു ജീവന്‍ കൂടി കെഎസ്ടിപി റോഡില്‍ പൊലിഞ്ഞു. ബൈക്കില്‍ കാറിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൊറമ്പന്‍ വളപ്പിലെകാശി വിശാലാക്ഷന്‍ (62) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ പടിഞ്ഞാര്‍ റോഡ് കല്ലട്ര കവലയില്‍ അപകടമുണ്ടായത്.
വിശാലാക്ഷന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അമിത വേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിശാലാക്ഷന്‍ ചൊവ്വാഴ്ചയാണ് മരണപ്പെട്ടത്. ഉദുമ കൊറമ്പന്‍ വളപ്പിലെ പരേതരായ കൊട്ടന്‍- ചോയിച്ചി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഗീത. മക്കള്‍: നവ്യ, കാവ്യ, രാധിക. മരുമക്കള്‍: അഭിലാഷ് അഴീക്കോട് (ബഹ്‌റൈന്‍), അര്‍ജുന്‍ (ഏഴിലോട്), ശ്രീധരന്‍ (മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: വെള്ളച്ചി, അംബുജാക്ഷി, കാശി കുമാരന്‍, ലളിത, പരേതരായ ബാലകൃഷ്ണന്‍, സരോജിനി, കുഞ്ഞിക്കണ്ണന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uduma, Accident, Kasaragod, Kerala, News, Obituary, Death, Treatment, Hospital, Man died after accident injury.
< !- START disable copy paste -->