വൃദ്ധന്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍
Feb 14, 2015, 10:35 IST
അമ്പലത്തറ: (www.kasargodvartha.com 14/02/2015) വൃദ്ധന്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍. അമ്പലത്തറ കുളിയന്‍ മരത്തിലെ കെ. രാഘവനെ (60) യാണ് കഴിഞ്ഞ ദിവസം വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചായയില്‍ ഫ്യൂറഡാന്‍ കലര്‍ത്തി കുടിച്ച രാഘവന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: പാറുക്കുട്ടി. മക്കള്‍: സന്തോഷ് കുമാര്‍, ശ്യാംകുമാര്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Kasaragod, Kerala, Ambalathara, died, Obituary, Poison, Tea, Man dead after suspected consuming poison.
Advertisement: