വാഴുന്നോറടിയിലെ മമ്മുഹാജി നിര്യാതനായി
Jan 10, 2013, 09:48 IST
നീലേശ്വരം: വാഴുന്നോറടി പെരിയോട്ടെ ടി.സി. മമ്മു ഹാജി (75) നിര്യാതനായി. ഭാര്യ: ടി.പി. സഫിയത്ത്. മക്കള്‍: ആയിഷ, സലാഹുദ്ദീന്‍ (കൈരളി ഇന്റര്‍ലോക്ക്), ബഷീര്‍, റഫീഖ് (ഇരുവരും ഷാര്‍ജ), ഷംസുദ്ദീന്‍ (അധ്യാപകന്‍ ഡോ.അംബേദ്കര്‍ ജി.എച്ച്.എസ്.എസ് കോടോത്ത്), ലൈല, ഫൗസിയ. മരുമക്കള്‍: ഇബ്രാഹിം, റഫീഖ്, അബ്ദുല്ല, ഫെരീഫ, സമീറ, നൂര്‍ജഹാന്‍, സൈബുന്നീസ.
Keywords: Mammu Haji, Nileshwaram, Kasaragod, Kerala, Malayalam news