മാലോമിലെ ഏലിയാമ്മ ന്യൂയോര്‍ക്കില്‍ നിര്യാതയായി
Apr 22, 2013, 18:23 IST
നീലേശ്വരം: മാലോം അയിത്തമറ്റത്തില്‍ ഔസേഫിന്റെ ഭാര്യ ഏലിയാമ്മ (93) ന്യൂയോര്‍ക്കില്‍ നിര്യാതയായി. കോട്ടയം വാഴൂര്‍ പാറക്കല്‍ കുടുംബാംഗമാണ്. ന്യൂസിറ്റി റോക്ക്‌ലാന്റ് കൗണ്ടി ഹിഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ ചൊവ്വാഴ്ച വീവിംഗും ബുധനാഴ്ച സംസ്‌ക്കാര ശ്രുശ്രൂക്ഷകളും നടക്കും.
മക്കള്‍: അന്നമ്മ (നീലേശ്വരം), മോളി, ലിസാമ്മ, സോമി, തമ്പി, ബാബു, ഗ്രേസി, ബെന്നി, ലാലി (എല്ലാവരും യുഎസ്എ), മരുമക്കള്‍: ജോര്‍ജ് (നീലേശ്വരം), ജോയിക്കുട്ടി, ജോര്‍ജ്, സുജ, ബോബന്‍, റീന, ജോണി, പരേതനായ ജോളി.
മക്കള്‍: അന്നമ്മ (നീലേശ്വരം), മോളി, ലിസാമ്മ, സോമി, തമ്പി, ബാബു, ഗ്രേസി, ബെന്നി, ലാലി (എല്ലാവരും യുഎസ്എ), മരുമക്കള്‍: ജോര്‍ജ് (നീലേശ്വരം), ജോയിക്കുട്ടി, ജോര്‍ജ്, സുജ, ബോബന്‍, റീന, ജോണി, പരേതനായ ജോളി.
Keywords: Kerala, Kasaragod, Kerala, Nileshwaram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.