ബിജെപി പ്രവര്‍ത്തകന്‍ കുഴഞ്ഞവീണു മരിച്ചു
Nov 6, 2015, 11:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 06/11/2015) ബി ജെ പി പ്രവര്‍ത്തകനും പെയിന്റ് തൊഴിലാളിയുമായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മജിബയലിലെ പരേതനായ ജയരാമ-ജയന്തി ദമ്പതികളുടെ മകന്‍ പ്രസാദ് (37) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ഭാര്യ: ജ്യോതി. ഏക മകന്‍: പ്രജ്ജ്വല്‍. സഹോദരങ്ങള്‍: ദാമോദര, സുധീര്‍, പ്രമോദ്, ലക്ഷ്മീശ, നവീണാക്ഷി.
ഭാര്യ: ജ്യോതി. ഏക മകന്‍: പ്രജ്ജ്വല്‍. സഹോദരങ്ങള്‍: ദാമോദര, സുധീര്‍, പ്രമോദ്, ലക്ഷ്മീശ, നവീണാക്ഷി.