city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഴയകാല ഹോട്ടല്‍ വ്യാപാരി മലബാര്‍ മഹ്മൂദ് നിര്യാതനായി

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പഴയകാല ഹോട്ടല്‍ വ്യാപാരി തളങ്കര കെ.കെപുറത്തെ മലബാര്‍ മഹ്മൂദ് (58) നിര്യാതനായി. നേരത്തെ ആനബാഗിലുവിലായിരുന്നു താമസം. കാസര്‍കോട് ജ്വല്ലറി എന്ന പേരില്‍ നഗരത്തില്‍ ജ്വല്ലറിയും നടത്തിയിരുന്നു.

പഴയകാല ഹോട്ടല്‍ വ്യാപാരി മലബാര്‍ മഹ്മൂദ് നിര്യാതനായിഭാര്യമാര്‍: സുഹറ, ഫൈറുന്നിസ. മക്കള്‍: മനാഫ്, ആരിഫ്, റൗഫ്, അല്‍ത്താഫ്, സനാഫ്, മഹ്‌നാസ്. സഹോദരങ്ങള്‍: അബ്ബാസ്, മുനീര്‍, നിസാം, റാബിയ, ലൈല, ഹാജിറ, റാഹില. ഖബറടക്കം ഉച്ചയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords : Kasaragod, Thalangara, Hotel, Merchant, Obituary, Malabar Mahmood, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia