ബന്ധുവീട്ടിലേക്കുള്ള വഴിയില്‍ വൃദ്ധന്‍ കുഴഞ്ഞു വീണു മരിച്ചു
Apr 5, 2016, 10:00 IST
ബദിയടുക്ക: (www.kasargodvartha.com 05.04.2016) ബന്ധുവീട്ടിലേക്ക് പോകാന്‍ ബസിറങ്ങിയ ദേലംപാടി സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. ദേലംപാടി ബെള്ളിപ്പാടി സ്വദേശി മഹാലിംഗ ഭട്ടാ(78)ണ് 11 മണിക്ക് ബദിയഡുക്ക പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചത്.
ഉക്കിനടുക്കയില്‍ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോകാന്‍ എത്തിയതായിരുന്നു. ഭാര്യ: ശങ്കരി. മക്കള്‍: രാജേശ്വരി, വാണി. മരുമക്കള്‍: സുബ്രഹ്മണ്യബട്ട്, സതീശ, സുബ്രഹ്മണ്യ.
Keywords : Badiyadukka, Panchayath, Office, Narayan Bhat.