മടിക്കൈ കണ്ണന്‍ നിര്യാതനായി
Oct 25, 2012, 11:45 IST
നീലേശ്വരം: മടിക്കൈ കൊരങ്ങനാടി നെടുംതുടുപ്പിലെ സി. കണ്ണന്‍ (70) നിര്യാതനായി.
ഭാര്യ: സീത. മക്കള്‍: ബേബി ഉഷ, ശ്രീലത (അധ്യാപിക, ആലംപാടി ജിയുപിഎസ്), രമേശന്‍ (ചെക്‌പോസ്റ്റ്, മഞ്ചേശ്വരം), ശ്രീരഞ്ജിനി (അധ്യാപിക, കുണ്ടംകുഴി ജിഎച്ച്എസ്എസ്), സന്തോഷ്, ശ്രീജ.
മരുമക്കള്‍: നാരായണന്‍, സുമിത്ര, രാജേഷ് (മാവുങ്കാല്‍), ശാലിനി, രവി, പരേതനായ രാഘവന്‍. സഹോദരങ്ങള്‍: പക്കീരന്‍, ബാലന്‍, ശേഖരന്‍, കല്യാണി.

Keywords: Nileshwaram, Madikai, C.Kannan, Obituary, Kasaragod, Kerala, Malayalam news