മടിക്കൈ സ്വദേശിയെ റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Nov 30, 2015, 14:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/11/2015) മടിക്കൈ സ്വദേശിയെ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ പൂടങ്കല്ലിലെ കുഞ്ഞിരാമനെയാണ് (68) മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു കുഞ്ഞിരാമന്‍. തിങ്കളാഴ്ച രാവിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്. ഭാര്യ: ശാരദ. മക്കള്‍: മണികണ്ഠന്‍, ഹരീഷ്, ഗംഗാധരന്‍.
ഞായറാഴ്ച വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു കുഞ്ഞിരാമന്‍. തിങ്കളാഴ്ച രാവിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്. ഭാര്യ: ശാരദ. മക്കള്‍: മണികണ്ഠന്‍, ഹരീഷ്, ഗംഗാധരന്‍.
Keywords: Kanhangad, Kasaragod, Kerala, Railway station, Madikai native found dead in Railway station